malayalam blog directory
ബ്ലോഗ്‌ സമര്‍പ്പിക്കാം പ്രസിദ്ധമായവ വിനിമയം പരസ്യംചെയ്യാം
സികളരി
വിഭാഗങ്ങള്‍
അറിയിപ്പ്‌
Home
കമ്പ്യൂട്ടര്‍
ശാസ്‌ത്രം
നര്‍മ്മം
ചരിത്രം
ആരോഗ്യം
സാഹിത്യം
സംഗീതം
സിനിമ
കവിതകള്‍
കഥകള്‍
ചിത്രങ്ങള്‍
രാഷ്ട്രീയം
വ്യക്തിപരം
പാചകം
സാമൂഹികം
പ്രകൃതി

123malayalamsongs

www.ckalari.com is the No.1 Malayalam Blog directory

നമ്മുടെ ബുലോകം വളരുകയാണ്‌.പുതിയ മലയാളം ബ്ലോഗുകളെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരികയാണ്‌  ഞങ്ങളുടെ ലക്ഷ്യം.നിങ്ങള്‍ക്ക്‌ മലയാളത്തിലോ ,കേരളത്തെകുറിച്ചോ ബ്ലോഗുണ്ടെങ്കില്‍ ഇവിടെ സമര്‍പ്പിക്കാവുന്നതാണ്‌

malayalam toolbar
സാഹിത്യം Blogs

 

1 കരിങ്കല്ല്...By പ്രവീണ്‍
അന്യനാട്ടില്‍ പോയപ്പോള്‍ മനസ്സില്‍ മലയാളം മരിക്കുമോ എന്ന പേടികാരണം തുടങ്ങിയതാണ്. പഠനത്തിന്‍റെ കൂടെ ഇതും മുന്നോട്ട് പോകും എന്ന് കരുതുന്നു....CLICK HERE

 

2 ചിരി(പ്പി)ക്കുന്ന ചിന്തകള്‍...By പരമു
മലയാളം കഥകളെയും കവിതകളെയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു സംരംഭം...CLICK HERE

 

3 തൃക്കൈയ്യന്‍...By അന്‍വര്‍ ഷാജി
ഡാ .. അവിടെ നിക്കെടാ നിന്നോടാ പറഞ്ഞത് . അവിടെ നിക്കാന്‍. നീ ആരാടാ ?എന്താടാ തുറിച്ചു നോക്കുന്നത്? പൊട്ടാ . ഡാ ഞെളിഞ്ഞു നിക്കാതെ ഒന്ന് കുനിഞ്ഞു താടാ. നിന്റെ ചപ്പക്ക് ഒന്ന് തരട്ടെ . അവന്റെ ഒരു സൂട്ടും കോട്ടും കളസവും കക്കൂസില്‍ ക്യാമറ വെക്കുന്നവനല്ലേട നീ ? നാണം കെട്ടവനെ. നിന്റെ ഒരു കമ്പ്യൂട്ടറും കൊക്കിരിയും . കുരുത്തം കെട്ടവനെ ...CLICK HERE

 

4 ...By മാറനല്ലുര്‍ സതീഷ്
ഇതൊരു യാത്രയുടെ തുടക്കമാണ്. എന്നിലേക്കുള്ള യാത്രയുടെ തുടക്കം......! ...CLICK HERE

 

5 കത്തിവേഷം...By മനു
ചിന്തകള്‍, ഓര്‍മ്മകള്‍...CLICK HERE

 

6 മറക...By അപ്പു
ഒരു ജീവന ചിന്ത...CLICK HERE

 

7 കുഞ്ഞമ്മദ്...By കുഞ്ഞമ്മദ്
എന്റെ സാഹിത്യ രചനകള് ഈ ബ്ലോഗില് പ്രസിദ്ധീകരിക്കുന്നു....CLICK HERE

 

8 മനസ്സിന്റെ യാത്ര...By ബിന്ദു കെ പി
സ്വതന്ത്രമായ ഒരു വേദി കിട്ടിയ ആഹ്ലാദത്തിൽ, മനസ്സിൽ തോന്നുന്നതെന്തൊക്കെയോ എന്റേതായ ശൈലിയിൽ, ഭാഷയിൽ, ഇവിടെ കുറിച്ചിടുന്നുവെന്ന് മാത്രം...CLICK HERE

 

9 മഴത്തുള്ളി...By admin
പ്രണയം എന്‍റെ ജീവന്‍..... ഒരിക്കല്‍ എങ്കിലും പ്രണയിച്ചിട്ടുള്ളവക്കായി് ........ ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടയീല്‍ പ്രണയിക്കാന്‍ മറന്നവര്‍ക്കായി ....... പ്രണയത്തിന്‍റെ കയ്പ്പും മധുരവും ആവൊളം നുകരുവാന്‍ കഴിഞതിന്‍റെ ചാരുതാര്‍ത്യത്താല്‍ എന്‍റെ മനസ്സില്‍ തൊന്നുന്നതു ഞാന്‍ നിങ്ങ`ള്‍ക്കായി ഇവിദെ കുറിക്കട്ടെ!!!!!!!!!!!!!!...CLICK HERE

 

10 തൌര്യത്രികം...By admin
കേരളത്തിന്റെ അഭിമാനകലയായ കഥകളിയെക്കുറിച്ചുള്ള ഗൌരവാവഹമായ ചിന്തകൾ,സംവാദങ്ങൾ.ഏവർക്കും പങ്കെടുക്കാം....CLICK HERE

Previous: 1 : 2 : Next

mittayi.com

Join Now

Our Toolbar Add Blogs Add Url Orkut scraps Games Tutorials
Copyright © 2007-2020 www.ckalari.com